മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പ്; വി.പി സാനു ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും
March 8, 2021 4:10 pm

മലപ്പുറം: മലപ്പുറം ലോക്സഭാ തിരഞ്ഞെടുപ്പില്‍ വി.പി സാനു ഇടത് മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കും. 2019-ലെ തിരഞ്ഞെടുപ്പിലും ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു എസ്.എഫ്.ഐ