മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽപെട്ട ആറു വയസുകാരിയുടെ ജീവൻ രക്ഷിക്കാനായില്ല
September 4, 2022 8:58 pm

തിരുവനന്തപുരം: ബ്രൈമൂർ മങ്കയത്ത് മലവെള്ളപ്പാച്ചിലിൽപെട്ട ആറുവയസുകാരി മരിച്ചു. നസ്രിയ ഫാത്തിമയാണ് മരിച്ചത്. അമ്മ ഷൈനിക്കായി തുടരുകയാണ്.ഇന്നു വൈകീട്ട് അഞ്ചരയോടെ മങ്കയം