സംഗീത സംവിധായകനും നാടകപ്രവര്‍ത്തകനുമായ മലബാര്‍ മനോഹരന്‍ അന്തരിച്ചു
February 16, 2024 8:30 am

എരമംഗലം : പ്രശസ്ത സംഗീതസംവിധായകനും നാടകപ്രവര്‍ത്തകനുമായ മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി പാങ്ങില്‍വളപ്പില്‍ മലബാര്‍ മനോഹരന്‍ (71) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന്