dead-body കോഴിക്കോട് അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ മലബാര്‍ ഫിനാന്‍സ് ഉടമ മരിച്ചു
July 14, 2018 8:53 am

കോഴിക്കോട്: കോഴിക്കോട് അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ പുതുപ്പാടിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനമായ മലബാര്‍ ഫിനാന്‍സ് ഉടമ മരിച്ചു.