തമിഴകത്ത് ഇടതിന് വന്‍ ഡിമാന്റ് ! ! ഒപ്പം കൂട്ടാന്‍ പാര്‍ട്ടികള്‍ മത്സരിക്കുന്നു
November 16, 2020 6:12 pm

ബീഹാര്‍ തിരഞ്ഞെടുപ്പോടെ തമിഴകത്തും ഇടതുപക്ഷത്തിന് ഡിമാന്റ് കൂടുന്നു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ ഒപ്പം വേണമെന്ന് മൂന്ന് മുന്നണികളാണ് ആഗ്രഹിക്കുന്നത്.