യോഗിയെ മുട്ടു കുത്തി നിന്നു പൂജിക്കുന്ന പൊലീസുകാരന്റെ ചിത്രം വിവാദമാകുന്നു
July 28, 2018 1:49 pm

ഉത്തര്‍പ്രദേശ്‌: ഗുരുപൂര്‍ണ്ണിമ ദിനത്തില്‍ യോഗിയെ മുട്ടു കുത്തി നിന്നു പൂജിക്കുന്ന ഗോരഖ്‌നാഥ് മേഖലാ സര്‍ക്കിള്‍ ഓഫീസര്‍ പ്രവീണ്‍ കുമാറിന്റെ ചിത്രങ്ങളാണ്‌