മക്കയിൽ മദ്യം നിർമ്മിച്ച് വിതരണം ചെയ്തിരുന്ന ആൾ പിടിയിൽ
January 3, 2021 10:28 pm

റിയാദ്: മക്കയില്‍ വന്‍തോതില്‍ മദ്യം നിര്‍മ്മിച്ച് വില്‍പന നടത്തിയിരുന്ന വിദേശിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തു. അല്‍ഹുസൈനിയ ഡിസ്‍ട്രിക്റ്റില്‍ ഇസ്‍തിറാഹ