November 21, 2019 9:57 am
കഴിഞ്ഞ ദിവസമാണ് നടന് ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായത്. സുഹൃത്തായ ജിജിന് ജഹാംഗീറാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്.