മേക്ക് മൈട്രിപ്പ്, റെഡ്ബസ് അടക്കം 18 ആപ്പുകൾക്ക് പൂട്ട്; പ്രവർത്തനം നിയമവിരുദ്ധമായെന്ന് പൂനെ ആർടിഒ
March 8, 2024 8:41 pm

മേക്ക് മൈ ട്രിപ്പ്, റെഡ് ബസ്, റാപ്പിഡോ അടക്കം 18 കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച് പൂനെ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്.