balram1 സുരക്ഷ കുറ്റമറ്റതാക്കണം; രാഹുലിന് സംഭവിച്ചത് മോദിക്കുമുണ്ടാകാമെന്ന് വിടി ബല്‍റാം
April 28, 2018 7:49 pm

തിരുവനന്തപുരം: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്കിടെ വിമാനത്തിനുണ്ടായ സാങ്കേതിക തകരാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംഭവിക്കാമെന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് വി.ടി.ബല്‍റാം എം.എല്‍.എ.