ഇന്ത്യന്‍ വിപണിയിലേക്ക്‌ ടൊയോട്ടയുടെ ‘മേക് ഇന്‍ ഇന്ത്യ വയോസ്’ വരുന്നു
December 4, 2017 6:44 pm

സെഡാന്‍ ശ്രേണിയിലേക്ക്‌ ടൊയോട്ടയുടെ പുതിയ താരം വരുന്നു. അടുത്ത വര്‍ഷം ആദ്യത്തോടെ വയോസിനെ ടോയോട്ട ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം. വിപണിയിലെ മത്സരം