പോര്‍ഷയുടെ മകാന്‍ ജൂലൈയില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും
April 21, 2019 9:38 am

ആഢംബര സ്പോര്‍ട്സ് കാര്‍ കമ്പനിയായ ‘പോര്‍ഷെ’ സ്പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ (എസ്.യു.വി.) ‘മകാന്‍’ കുറഞ്ഞ വിലയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നു.