അറ്റകുറ്റപ്പണി; ഷാര്‍ജയിലെ പ്രധാന റോഡുകള്‍ ഭാഗികമായി അടച്ചിടും
November 12, 2021 3:59 pm

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ ഖസ്ബ ബ്രിഡ്ജ് റോഡും അല്‍ഖാന്‍ കോര്‍ണിഷ് റോഡും ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് അധികൃതര്‍