shailaja ആരോഗ്യമേഖലയില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയെന്ന് കെ.കെ ശൈലജ
April 30, 2018 5:14 pm

തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണെന്ന് ആരോഗ്യമന്ത്രി. എന്നാലും നിലവിലെ ചികിത്സാ പദ്ധതികള്‍ പഴയതുപോലെ തുടരുമെന്നും മന്ത്രി കെ.കെ ശൈലജ