കല്ലേറില്‍നിന്ന് രക്ഷപ്പെടാന്‍ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടത് അക്രമികളില്‍ പ്രധാനിയെയെന്ന് മേജര്‍
May 23, 2017 10:24 pm

ശ്രീനഗര്‍: കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍നിന്ന് രക്ഷപ്പെടാന്‍ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടത് അക്രമികളില്‍ പ്രധാനിയെ ആയിരുന്നുവെന്ന് മേജര്‍ ലീതള്‍ ഗോഗോയ്. സംഭവത്തില്‍