ഈ വർഷത്തെ ലോകകപ്പിൽ ഓസ്‌ട്രേലിയ നേരിടുന്ന പ്രധാന പ്രശ്‌നം ഇതാണ്…
May 19, 2019 1:03 pm

ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന ഈ വർഷത്തെ ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയ നേരിടുന്ന പ്രധാന പ്രശ്‌നം ടോപ്പ് ഓർഡറിൽ ആരെയൊക്കെ കളിപ്പിക്കുമെന്ന