UDF യുഡിഎഫ് യോഗം ഇന്ന്: കുട്ടനാട് സീറ്റ് മുഖ്യ അജണ്ടയാകും
February 25, 2020 8:40 am

തിരുവനന്തപുരം: യുഡിഎഫ് യോഗം ഇന്ന് ചേരും. കുട്ടനാട് സീറ്റ് മുഖ്യ അജണ്ടയാകും. ഘടകകക്ഷികളിലെ അഭിപ്രായ ഭിന്നതയില്‍ മുസ്ലീം ലീഗ് താക്കീത്