അജയ് ദേവ്ഗണ്‍ ചിത്രം മൈദാന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
July 5, 2020 6:20 pm

അജയ് ദേവ്ഗണ്‍ നായകനാകുന്ന പുതിയ ചിത്രം മൈദാന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. 2021 ഓഗസ്റ്റ് 13ന് ആണ് ചിത്രത്തിന്റെ റിലീസ്.