കീര്‍ത്തി പിന്‍മാറി; മൈദാനില്‍ അജയ് ദേവ്ഗണിന്റെ നായികയായി പ്രിയാമണി
January 19, 2020 11:00 am

അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന പുതിയ ചിത്രം മൈദാനില്‍ നായികയായി എത്തുന്നത് കീര്‍ത്തി സുരേഷ് ആണെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു.