മഹേഷ് ബാബു ചിത്രം മഹര്‍ഷി പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
April 28, 2019 12:49 pm

മഹേഷ് ബാബു നയകനാകുന്ന പുതിയ ചിത്രം മഹര്‍ഷിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത് വംശിയാണ്.