പാപ്പാന്‍മാര്‍ക്ക് കോവിഡ് നെഗറ്റീവ് അല്ലെങ്കില്‍ തൃശൂര്‍ പൂരത്തിന് ആനയെ പങ്കെടുപ്പിക്കില്ല
April 17, 2021 5:55 pm

തൃശ്ശൂര്‍: തൃശൂര്‍ പൂരത്തില്‍ പാപ്പാന്‍മാര്‍ കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ആനകളെ പങ്കെടുക്കാന്‍ അനുവദിക്കൂ എന്ന് വനംവകുപ്പ്.