മഹാരാഷ്ട്രയുടെ പോലീസ് വാഹനമായി മഹീന്ദ്ര എക്സ്.യു.വി 700 എത്തുന്നു
October 11, 2023 2:11 pm

ഇന്ത്യന്‍ നിര്‍മ്മിത വാഹന ബ്രാന്‍ഡായ മഹീന്ദ്രയുടെ വിവിധ മോഡലുകളാണ് രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും പോലീസിന്റെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത്. സൈന്യത്തിന്റെ