മഹീന്ദ്ര മരാസോയുടെ അകത്തളം നൂതന രൂപത്തില്‍ പുതുക്കി അവതരിപ്പിച്ച് ഡിസി ഡിസൈന്‍
October 12, 2018 10:46 am

അടുത്തിടെ പുറത്തിറങ്ങിയ മഹീന്ദ്ര മരാസോ വിപണിയില്‍ മികച്ച അഭിപ്രായത്തോടെ മുന്നേറ്റം തുടരുകയാണ്. ഈ ഘട്ടത്തില്‍ മരാസോയുടെ അകത്തളം അഴിച്ചുപണിത് നൂതന