പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി മഹേന്ദ്ര
August 9, 2019 5:07 pm

ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിച്ച മഹേന്ദ്ര പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ നിരത്തുകളിലുള്ള ജെന്‍സോ