കറുപ്പുടുത്ത് മഹിളകൾ സെക്രട്ടേറിയറ്റിലേക്ക്; ബിജെപി യോഗത്തിൽ കറുത്ത മാസ്ക്
June 13, 2022 1:07 pm

തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. കറുത്ത വസ്ത്രമണിഞ്ഞാണ് പ്രവർത്തകർ എത്തിയത്. പൊലീസ് ബാരിക്കേഡ് നിരത്തി പ്രവർത്തകരെ