ഭാരത സ്ത്രീത്വത്തെ അപമാനിച്ചു ; മാതൃഭൂമി നിരോധിക്കണമെന്ന് മഹിളാ മോര്‍ച്ച
July 22, 2018 11:36 am

ആലപ്പുഴ : ഭാരത സ്ത്രീത്വത്തെ അപമാനിച്ച നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമിക്കും അതിന്റെ രചയിതാവായ എസ്.ഹരീഷിനുമെതിരെ കേസ് എടുക്കുകയും മാതൃഭൂമി നിരോധിക്കുകയും