കണ്ണൂരില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ അര്‍ധരാത്രി ബോംബേറ്
May 3, 2021 12:33 pm

കണ്ണൂര്‍: കണ്ണൂരില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ വീടിനുനേരെ അര്‍ധരാത്രി ബോംബേറ്. തളിപ്പറമ്പ് നഗരസഭ ആരോഗ്യ സ്ഥിരം