റോ​ഡി​ലെ തടസങ്ങള്‍ ; കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള കണ്ടെയ്‌നറുകള്‍ വഴിയില്‍ കുടുങ്ങി
June 26, 2018 2:55 pm

കണ്ണൂര്‍: ദേശീയപാതയിലെ തടസങ്ങള്‍ കാരണം കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള കണ്ടെയ്‌നറുകള്‍ വഴിയില്‍ കുടുങ്ങി. മാഹി അതിര്‍ത്തിയായ അഴിയൂരില്‍ പൊലീസ് കാവലില്‍ എത്തിയ