പ്രണയകഥാ പശ്ചാത്തലത്തിലുള്ള ത്രില്ലര്‍ ചിത്രം ‘സഡക് 2’ ഒടിടി റിലീസിങ്ങിനൊരുങ്ങുന്നു
June 30, 2020 6:30 pm

മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡില്‍ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലര്‍ സിനിമയായിരുന്നു 1991-ല്‍