പാര്‍ട്ടി വിട്ട മഹേന്ദ്രന്‍ ചതിയനെന്ന് കമല്‍ഹാസന്‍
May 7, 2021 12:24 pm

ചെന്നൈ: തമിഴ്‌നാട് തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ തെന്നിന്ത്യന്‍ താരം കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി വൈസ് പ്രസിഡന്റ് ആര്‍.