ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലി; സോണിയയ്ക്ക് പകരം രാഹുല്‍ പങ്കെടുക്കും
October 18, 2019 11:58 am

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് ഹരിയാനയില്‍ നടത്താനിരുന്ന റാലിയില്‍ നിന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പിന്മാറി.