ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ഇനി കിംഗ് ഇല്ല; ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് മഹേന്ദ്ര സിംഗ് ധോണിചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് മഹേന്ദ്ര സിംഗ് ധോണി. ഐപിഎല്‍ 2024 സീസണ്‍ നാളെ ആരംഭിക്കാനിരിക്കെയാണ്
ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ഇനി കിംഗ് ഇല്ല; ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് മഹേന്ദ്ര സിംഗ് ധോണിചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് മഹേന്ദ്ര സിംഗ് ധോണി. ഐപിഎല്‍ 2024 സീസണ്‍ നാളെ ആരംഭിക്കാനിരിക്കെയാണ്
ദാണ്ഡിയ നൃത്തവുമായി ധോണി; ആനന്ദ് അംബാനി-രാധിക മെര്‍ച്ചന്റ് പ്രീ-വെഡിങ് ആഘോഷങ്ങള്അഹമ്മദാബാദ്: ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും പ്രീ-വെഡിങ് ആഘോഷങ്ങള്‍ ഗുജറാത്തിലെ ജാംനഗറില്‍ നടക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി
ട്വന്റി 20 പരമ്പരയിലെ ബാറ്റിംഗിന് കടപ്പെട്ടിരിക്കുന്നത് മഹേന്ദ്ര സിംഗ് ധോണിയോടാണെന്ന് റുതുരാജ് ഗെയ്ക്ക്വാദ്റായ്പൂര്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ വെടിക്കെട്ട് ബാറ്റിംഗിന് കടപ്പെട്ടിരിക്കുന്നത് മഹേന്ദ്ര സിംഗ് ധോണിയോടാണെന്ന് ഇന്ത്യന്‍ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്വാദ്.
മഹേന്ദ്ര സിംഗ് ധോണിയെ ജിയോമാര്‍ട്ടിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ച് റിലയന്സ്മഹേന്ദ്ര സിംഗ് ധോണിയെ ജിയോമാര്‍ട്ടിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ച് റിലയന്‍സ്. ഒരു സ്വദേശീയ ഇ-കൊമേഴ്സ് ബ്രാന്‍ഡായ ജിയോമാര്‍ട്ട് മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെ
‘സമയം കൂളായി, ക്യാപ്റ്റൻ കൂളിനൊപ്പം’; ധോണിയോടൊപ്പമുള്ള ചിത്രവുമായി ടൊവിനോമുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം എസ് ധോണിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് നടൻ ടൊവിനോ തോമസ്. ധോണിക്കൊപ്പം
ക്രിക്കറ്റ് ലോകത്തെ മികച്ച ക്യാപ്റ്റന്‍ ധോണി; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് ബ്രാഡ് ഹോഗ്സിഡ്നി: മഹേന്ദ്ര സിംഗ് ധോണിയാണ് ഏറ്റവും മികച്ച ക്യാപ്റ്റനെന്ന് ഓസ്ട്രേലിയൻ മുൻ താരം ബ്രാഡ് ഹോഗ്. റിക്കി പോണ്ടിംഗിനും മുകളിൽ
രാജ്കോട്ടിലെ കാര്‍ത്തികിൻ്റെ ഫിഫ്റ്റി, തകര്‍ത്തത് ധോണിയുടെ റെക്കോര്ഡ്ഇന്ത്യന് കുപ്പായത്തില്‍ അരങ്ങേറി 16 വര്‍ഷത്തിന് ശേഷം ദിനേശ് കാര്‍ത്തികിന് ടി20യില്‍ ആദ്യ അര്‍ധസെഞ്ചുറി. ഇന്ത്യന്‍ കുപ്പായത്തില്‍ തന്‍റെ 36-ാം
ധോനിയുടെ റെക്കോഡ് മറി കടന്ന് ഋഷഭ് പന്ത്ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പരയിൽ താരമായ ഋഷഭ് പന്തിന്റെ പേരില്‍ പുതിയൊരു റെക്കോഡ്. മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ്
സയെദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ ധോനി കളിക്കില്ലന്യൂഡല്ഹി: അടുത്ത വര്‍ഷമാദ്യം നടക്കുന്ന സയെദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ്
ധോണിക്ക് പിന്മുറക്കാരനാകേണ്ട സഞ്ജു സാംസണായാൽ മതി: ഗംഭീർഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം സീസണിൽ ചെന്നൈക്കെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം. ഇന്നലെ നടന്ന