മിന്നും താരമാകാൻ മഹീന്ദ്ര XUV400 വരുന്നു
July 31, 2022 4:48 pm

പ്രമുഖ ആഭ്യന്തര വാഹന നിർമ്മാതാക്കളായ മഹീന്ദ്ര, ഇന്ത്യയ്ക്കും ആഗോള വിപണികൾക്കുമായി വിപുലമായ ഇലക്ട്രിക് എസ്‌യുവികളുടെ പണിപ്പുരയിലാണ്. ഈ സാമ്പത്തിക വർഷം