മഹാരാഷ്ട്ര രാഷ്ട്രീയം ക്ലൈമാക്‌സിലോ?; ഉദ്ധവ് താക്കറെ അധികാരത്തിലേക്ക്‌…
November 26, 2019 4:51 pm

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഇനി മഹാസഖ്യത്തിന്റെ സര്‍ക്കാരിന് ഊഴം. ഉദ്ധവ് താക്കറെയെ ശിവസേന- എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യത്തിന്റെ നേതാവായി അഞ്ചുമണിക്ക് തിരഞ്ഞെടുക്കും.

മുഖ്യമന്ത്രി പദത്തില്‍ 80 മണിക്കൂര്‍; രാജിവച്ച് ഫഡ്‌നാവിസ്, ‘നാണംകെട്ട് ബി.ജെ.പി’
November 26, 2019 3:52 pm

ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനു തൊട്ടു പിന്നാലെയാണ് വാര്‍ത്താ സമ്മേളനം

വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി ഭൂരിപക്ഷം തെളിയിക്കും: രാം മാധവ്
November 26, 2019 2:48 pm

മുംബൈ: മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി. ഭൂരിപക്ഷം തെളിയിക്കുമെന്ന് ബി.ജെ.പി. ജനറല്‍ സെക്രട്ടറി രാം മാധവ്. ഫഡ്‌നാവിസ് സര്‍ക്കാരിന് വിശ്വാസ

മഹാരാഷ്ട്രയില്‍ വീണ്ടും വഴിത്തിരിവ്; ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അജിത് പവാര്‍
November 26, 2019 2:35 pm

ന്യൂഡല്‍ഹി:മഹാരാഷ്ട്രയില്‍ വീണ്ടും വഴിത്തിരിവ്. വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാര്‍ രാജിവെച്ചു.

മഹാരാഷ്ട്ര കേസ്; സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി; ഉത്തരവ് നാളെ പത്തരയ്ക്ക്‌
November 25, 2019 12:09 pm

ന്യൂഡല്‍ഹി: മഹാരാഷ്ട്ര കേസില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. വിശ്വാസ വോട്ടെടുപ്പ് എപ്പോള്‍ വേണമെന്ന കാര്യത്തിലെ ഉത്തരവ് നാളെ പത്തരക്ക് പറയാമെന്ന്

ഭൂരിപക്ഷം തെളിയിക്കേണ്ടത് ഗവര്‍ണറുടെ മുന്നിലല്ല, സഭയിലാണ്: സുപ്രീംകോടതി
November 25, 2019 11:54 am

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം സാധൂകരിക്കുന്ന മൂന്ന് കത്തുകളുമായാണ് ബിജെപി അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി സുപ്രീംകോടതിയില്‍ എത്തിയത്. ഗവര്‍ണറുടെ ക്ഷണക്കത്ത്,

മഹാരാഷ്ട്ര കേസ്; ജഡ്ജിമാരും അഭിഭാഷകരും കോടതിയിലെത്തി; വാദം തുടങ്ങി
November 25, 2019 10:50 am

ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനെ ചോദ്യം ചെയ്ത് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് ത്രികക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജി ഞായറാഴ്ച

‘ഞാന്‍ എന്‍സിപിയിലാണ്, ശരദ് പവാര്‍ ഞങ്ങളുടെ നേതാവ്’: അജിത് പവാര്‍
November 24, 2019 5:54 pm

മുംബൈ: മഹാരാഷ്ട്രയില്‍ സുപ്രീം കോടതി ഇടപെടല്‍ എന്തായിരിക്കുമെന്ന കാത്തിരിപ്പിന്റെ മണിക്കൂറുകള്‍ ശേഷിക്കെ അണിയറയില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ സജീവവുമാണ്. വിമത

സുസ്ഥിര സര്‍ക്കാര്‍ ഉറപ്പുവരുത്തും; പിന്തുണച്ച മോദിക്കും അമിത്ഷായ്ക്കും നന്ദി: അജിത് പവാര്‍
November 24, 2019 5:13 pm

മുംബൈ: മഹാരാഷ്ട്രയില്‍ സുസ്ഥിര സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. അനുനയ നീക്കത്തിന് വഴങ്ങില്ലെന്നും തന്നെ പിന്തുണച്ച പ്രധാനമന്ത്രിക്കും

ഇന്ന് വിശ്വാസ വോട്ടെടുപ്പ് ഇല്ല; കേസ് നാളത്തേക്ക് മാറ്റി; രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം
November 24, 2019 12:45 pm

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഇന്ന് വിശ്വാസവോട്ടില്ല. ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളി. അതേസമയം സര്‍ക്കാര്‍ രൂപികരിക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി

Page 3 of 4 1 2 3 4