മുഖ്യമന്ത്രിയാകുന്നത് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല, സോണിയ ഗാന്ധിക്കു നന്ദി പറഞ്ഞ് ഉദ്ധവ്‌
November 26, 2019 11:04 pm

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ലെന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. മഹാ വികാസ് അഘാഡി യോഗത്തില്‍