മഹാരാഷ്ട്രയിൽ നിന്നു പോലീസ് സ്ഫോടക വസ്തുകളുടെ വന്‍ ശേഖരം പിടികൂടി
May 21, 2017 7:10 am

താനെ: മഹാരാഷ്ട്രയിലെ ഗണേശപുരിയിൽ നിന്നു പോലീസ് സ്ഫോടക വസ്തുകൾ പിടികൂടി. പോലീസ് നടത്തിയ പട്രോളിംഗിലാണ് കാറിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുകൾ

dead body കാട്ടുപോത്തിന്റെ ആക്രമണം; ചാനൽ കാമറമാനും കർഷകനും കൊല്ലപ്പെട്ടു
May 13, 2017 7:14 am

കോ​​ൽ​​ഹാ​​പു​​ർ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ കോ​​ൽ​​ഹാ​​പു​​ർ ജി​​ല്ല​​യി​​ൽ കാ​​ട്ടു​​പോ​​ത്തി​​ന്റെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ക​​ർ​​ഷ​​ക​​നും ചാ​​ന​​ൽ കാ​​മ​​റ​​മാ​​നും കൊ​​ല്ല​​പ്പെ​​ട്ടു. അ​​കു​​ർ​​ദ് ഗ്രാ​​മ​​ത്തി​​ലെ കരിമ്പിന്‍​​പാ​​ട​​ത്താ​​യി​​രു​​ന്നു സം​​ഭ​​വം. വെള്ളിയാഴ്ച

bjp മഹാരാഷ്ട്രയില്‍ ബിജെപി നയിക്കുന്ന ‘സന്‍വാദ് യാത്ര’ മെയ് 25ന് ആരംഭിക്കും
May 12, 2017 12:40 pm

മുബൈ : മഹാരാഷ്ട്രയില്‍ ബിജെപി നയിക്കുന്ന സന്‍വാദ് യാത്ര മെയ് 25ന് ആരംഭിക്കും. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും അറിയുന്നതിനായി

Bomb blast മ​ഹാ​രാ​ഷ്ട്ര​യി​ൽ കു​ഴി​ബോം​ബ് സ്ഫോ​ട​നം; ന​ക്സ​ൽ വി​രു​ദ്ധ സ്ക്വാ​ഡ് ക​മാ​ൻ​ഡോ കൊ​ല്ല​പ്പെ​ട്ടു
May 4, 2017 9:32 pm

നാ​ഗ്പു​ർ: മ​ഹാ​രാ​ഷ്ട്രാ ന​ക്സ​ൽ വി​രു​ദ്ധ സ്ക്വാ​ഡ് ക​മാ​ൻ​ഡോ കു​ഴി​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഗാ​ഡ്ചി​റോ​ളി

സുരക്ഷാസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; പോലീസുകാര്‍ക്കും സിആര്‍പിഎഫ് ജവാനും പരിക്ക്
May 3, 2017 10:15 pm

മഹാരാഷ്ട്ര: മഹാരാഷ്ട്രാ ഗഡ്ചിറോളിയില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്കും ഒരു സിആര്‍പിഎഫ് ജവാനും പരിക്കേറ്റു.

മാലേഗാവ് സ്‌ഫോടനം: സാധ്വി പ്രജ്ഞാസിംഗിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
April 25, 2017 1:05 pm

മുംബൈ: മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി സാധ്വി പ്രജ്ഞാസിംഗ് ഠാക്കൂറിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തുകയായി അഞ്ചു ലക്ഷം രൂപ

fire maharashtra fir accident; 5 dead
March 26, 2017 4:01 pm

ദുലെ: മഹാരാഷ്ട്രയില്‍ ഇരുനില കെട്ടിടത്തിനു തീപിടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ ദുലെ അക്ബര്‍ ചൗക്കാറിലാണ്‌ തീപിടുത്തമുണ്ടായത്.ക്ഷേത്ര

Delhi AIIMS doctors don helmets, decide to go on mass casual leave today
March 23, 2017 11:32 am

ന്യൂഡല്‍ഹി: ജോലി സ്ഥലത്തെ ആക്രമങ്ങളില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക്‌ പിന്തുണയുമായി ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍ രംഗത്ത്. 40,000 ഡോക്ടര്‍മാര്‍

padmavati set in kolhapur attacked and set on fire
March 15, 2017 2:21 pm

കോലാപ്പൂര്‍ :സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പദ്മാവതിയുടെ സെറ്റിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം. മഹാരാഷ്ട്രയിലെ കോലാപ്പൂരിലെ ലൊക്കേഷനില്‍

maharashtra mlc suspended over alleged remarks against army
March 10, 2017 1:56 pm

മുംബൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൈനികരുടെ ഭാര്യമാരെപ്പറ്റി മോശമായി സംസാരിച്ച മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ അംഗത്തെ ഒന്നര വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

Page 69 of 73 1 66 67 68 69 70 71 72 73