വധശിക്ഷയ്ക്കു വിധിച്ച ആറു പേരെ കോടതി വെറുതേവിട്ടു; പുനരന്വേഷണത്തിന് ഉത്തരവ്
March 6, 2019 10:51 am

ന്യൂഡല്‍ഹി: പത്തുവര്‍ഷം മുമ്പ് വധശിക്ഷയ്ക്കു വിധിച്ച ആറു പ്രതികളെ സുപ്രീംകോടതി വെറുതെവിട്ടു. അഞ്ചുകൊലപാതകവും രണ്ടു ബലാത്സംഗവും നടത്തിയ കേസിലെ പ്രതികളെയാണ്

മഹാരാഷ്ട്രയിൽ ബി.ജെ.പി നേതൃത്വം ചോദിച്ചു വാങ്ങുന്നത് വമ്പൻ തിരിച്ചടി ?
February 21, 2019 4:32 pm

മധ്യപ്രദേശിന്റെയും രാജസ്ഥാന്റെയും ഭരണം കൈവിട്ടിട്ടും പാഠം പഠിക്കാതെ ബി.ജെ.പി. നിര്‍ണ്ണായകമായ ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്ര കൂടി കൈവിടുന്ന സാഹചര്യം

കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ കര്‍ഷകര്‍; ലോങ്മാര്‍ച്ച് ആരംഭിച്ചു
February 21, 2019 12:14 pm

മഹാരാഷ്ട്ര: മഹാരാഷ്ട്ര സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും വാഗ്ദാന ലംഘനത്തിനെതിരായ കര്‍ഷകരുടെ ലോങ്മാര്‍ച്ച് ആരംഭിച്ചു. മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകരെ മഹാരാഷ്ട്ര പൊലീസ് വിവിധയിടങ്ങളില്‍

മ​ഹാ​രാ​ഷ്ട്ര​യി​ലെ ഉ​റാ​ന്‍ താ​ലു​ക​യി​ല്‍ ക​ണ്ട​യ്ന​ര്‍ യാ​ര്‍​ഡി​ല്‍ തീ​പി​ടി​ത്തം
February 17, 2019 7:31 am

മുംബൈ : മഹാരാഷ്ട്രയിലെ ഉറാന്‍ താലുകയില്‍ കണ്ടയ്‌നര്‍ യാര്‍ഡില്‍ തീപിടിത്തമുണ്ടായി. ശനിയാഴ്ച രാത്രിയാണ് തീ കത്തിപടര്‍ന്നത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍

മഹാരാഷ്ട്രയില്‍ ബിജെപിയുമായി കൈകോര്‍ക്കാനൊരുങ്ങി ശിവസേന
February 16, 2019 5:39 pm

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയുമായി കൈകോര്‍ക്കാനൊരുങ്ങി ശിവസേന. ലോക്സഭാ തിരഞ്ഞെടുപ്പിനെ സഖ്യമായി നേരിടാന്‍ ഇരുപാര്‍ട്ടികളും ധാരണയിലെത്തി. ബിജെപി 25 സീറ്റിലും ശിവസേന

murder ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി; പിറ്റേന്ന് പൊലീസില്‍ കീഴടങ്ങി യുവാവ്
February 10, 2019 2:11 pm

മഹാരാഷ്ട്ര; ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പൊലീസില്‍ കീഴടങ്ങി യുവാവ്. മഹാരാഷ്ട്രയിലെ ഒസ്മാനബാദിലാണ് സംഭവം. ഭാര്യയെ കൊല ചെയ്തതിന് ശേഷം

മഹാരാഷ്ട്രയില്‍ 57 ഓളം വ്യാജ ഡോക്ടര്‍മാര്‍ പിടിയില്‍; സര്‍ട്ടിഫിക്കറ്റിന് 5 ലക്ഷം വരെ
February 9, 2019 2:30 pm

മുംബൈ: 57 ഓളം വ്യാജ ഡോക്ടര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍. ഇവരുടെ എംബിബിഎസ് ബിരുദം വ്യാജമാണെന്ന് കണ്ടെത്തിയതിനെ

EARTH-QUAKE മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ ഭൂചലനം; ഭൂകമ്പത്തിനിടെ രണ്ട് വയസ്സുകാരി വീണു മരിച്ചു
February 2, 2019 2:24 pm

പാല്‍ഘര്‍: മഹാരാഷ്ട്രയില്‍ ഉണ്ടായ ഭൂചലനത്തില്‍ പെണ്‍കുട്ടി വീണു മരിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്നതിനിടെയാണ് രണ്ടുവയസുകാരിയായ വൈഭവി രമേശ്

murder ഉറങ്ങിക്കിടന്ന മാതാപിതാക്കളെ അതിക്രൂരമായി മര്‍ദ്ദിച്ച് ഇരുപതുകാരന്‍; അക്രമം സ്വാതന്ത്യം നല്‍കാത്തതിനാല്‍
February 1, 2019 4:47 pm

മുംബൈ: ഉറങ്ങിക്കിടന്ന മാതാപിതാക്കളുടെ തലയില്‍ ചുറ്റിക കൊണ്ടടിച്ചടിച്ച മകന്‍ അറസ്റ്റില്‍. ഇരുപതുകാരനായ മകന്‍ മാതാപിതാക്കളെ അതി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പൊലീസ്

ദേവേന്ദ്ര ഫട്നാവിസിന്റേത് വെറും വാക്ക്; സാമൂഹ്യ പ്രവര്‍ത്തകരെ വേട്ടയാടി പൊലീസ്‌
January 30, 2019 11:54 am

2018 മാര്‍ച്ച് 13ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സംസ്ഥാന നിയമസഭയില്‍ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പ്രസ്ഥാവന

Page 57 of 73 1 54 55 56 57 58 59 60 73