ശി​വ​സേ​ന​യു​മാ​യി സ​ഖ്യ​മാ​കാം ; മുഖ്യമന്ത്രി സ്ഥാനത്തിൽ വിട്ടുവീഴ്‌ച ചെയ്യില്ലെന്ന് അമിത് ഷാ
November 13, 2019 8:02 pm

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​നു​ള്ള പ്ര​തി​സ​ന്ധി​ക​ള്‍ തു​ട​ര​വേ വി​ഷ‍​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ശി​വ​സേ​ന​യു​മാ​യി സ​ഖ്യ​മാ​കാ​മെ​ന്നും എ​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി

സര്‍ക്കാര്‍ ഇല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ കഥകഴിയും; സോണിയയ്ക്ക് നേതാക്കളുടെ ഉപദേശം
November 13, 2019 5:37 pm

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളില്‍ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇതുവരെ എതിര്‍പക്ഷത്ത് നിന്ന എന്‍സിപിയുടെയും, കോണ്‍ഗ്രസിന്റെയും പിന്തുണ ആവശ്യമാണ്. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍

എന്‍സിപിക്ക് മുഖ്യമന്ത്രി കസേര വേണം; കോണ്‍ഗ്രസിന്റെ കണ്ണ് സ്പീക്കര്‍ കസേരയില്‍
November 13, 2019 1:03 pm

അധികാരം പങ്കുവെയ്ക്കണം, ശിവസേനയ്‌ക്കൊപ്പം സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍സിപിയുടെയും, കോണ്‍ഗ്രസിന്റെയും ഡിമാന്‍ഡ് ഇതാണ്. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സഖ്യകക്ഷിയായ

കരുനീക്കത്തിന്റെ 6 മാസം; മറാത്തയില്‍ ബിജെപിയുടെ ശക്തമായ തിരിച്ചുവരവ്
November 13, 2019 10:18 am

2019 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനം എത്തി 19 ദിവസങ്ങള്‍ പിന്നിടുമ്പോഴും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം അസാധ്യമായി തുടരുന്നു. രാഷ്ട്രീയ അനിശ്ചിതത്വം

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചെയ്യേണ്ടതെല്ലാം ചെയ്യുമെന്ന് ബിജെപി
November 12, 2019 10:35 pm

മുംബൈ : രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ശേഷവും മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളുമായി ബിജെപി ബന്ധപ്പെടുന്നുണ്ടെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ.

ഗവർണറുടെ നടപടിക്കെതിരെയുള്ള ശിവസേനയുടെ ഹർജി ഇന്ന് പരിഗണിക്കില്ല
November 12, 2019 7:52 pm

മുംബൈ : ഗവര്‍ണറുടെ നടപടിക്കെതിരെ അടിയന്തിര വാദം കേള്‍ക്കണമെന്ന ശിവസേനയുടെ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കില്ല. ബുധനാഴ്ച അടിയന്തരസ്വഭാവത്തോടെ

സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ; രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്ത് ഗവർണർ
November 12, 2019 3:30 pm

ന്യൂഡൽഹി: സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുമ്പോൾ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ഗവർണർ ഭഗത് സിങ് കോഷിയാരി ശുപാർശ ചെയ്തു. മൂന്ന്

പന്ത് കിട്ടിയിട്ടും ഗോളടിക്കുമെന്ന് ഉറപ്പില്ലാതെ എന്‍സിപി; ശിവസേന പാസ് നല്‍കുമോ?
November 12, 2019 10:28 am

ഗോളടിച്ച് കയറിയാലാണ് മത്സരങ്ങള്‍ വിജയിക്കുക. പക്ഷെ കൃത്യമായി പാസ് നല്‍കാന്‍ കഴിയുന്ന താരങ്ങള്‍ ഇല്ലെങ്കില്‍ ഗോളടി അസാധ്യം. ഏതാണ്ട് ആ

സേനയുടെ മുഖ്യമന്ത്രി മോഹം പൊലിഞ്ഞു ; എന്‍.സി.പിക്ക് ഇന്ന് രാത്രി 8.30 വരെ സമയം
November 12, 2019 9:01 am

മുംബൈ : മഹാരാഷ്ട്രയിൽ 18 ദിവസമായി തുടരുന്ന ഭരണ പ്രതിസന്ധിക്കൊടുവില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവസരം എന്‍.സി.പിക്ക് ലഭിച്ചു. നിശ്ചിത സമയത്തിനകം

മഹാരാഷ്ട്രയില്‍ ശിവസേനാ സര്‍ക്കാരിനെ പിന്തുണയ്ക്കില്ലന്ന് അസദുദ്ദീന്‍ ഒവൈസി
November 11, 2019 11:22 pm

ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ തന്റെ പാര്‍ട്ടിയുടെ പിന്തുണ ശിവസേനാ സര്‍ക്കാരിനുണ്ടാകില്ലെന്ന് എഐഎംഐഎം പാര്‍ട്ടി അധ്യക്ഷനും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ട്വിറ്ററിലൂടെയാണ്

Page 47 of 73 1 44 45 46 47 48 49 50 73