ബിജെപി ഗവര്‍ണറുടെ ഓഫീസിനെ ദുരുപയോഗം ചെയ്തു: രണ്‍ദീപ് സിംഗ് സുര്‍ജേവാല
November 24, 2019 1:49 pm

ന്യൂഡല്‍ഹി: ബിജെപി ഗവര്‍ണറുടെ ഓഫീസിനെ ദുരുപയോഗം ചെയ്തുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. ഉടനെ വിശ്വാസ വോട്ടെടുപ്പ് നടത്തി

മറാത്ത നാടകം; അജിത് പവാറിനെ അനുനയിപ്പിക്കാന്‍ എന്‍സിപി നീക്കം
November 24, 2019 12:00 pm

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാറിനെ അനുനയിപ്പിക്കാന്‍ എന്‍സിപി നീക്കം. നേരത്തെ ബിജെപി എംപി ശരദ്പവാറുമായി കൂടിക്കാഴ്ച്ച നടത്തിയതിന്

പണി എന്‍സിപിക്ക് മാത്രമല്ല ശിവസേനയ്ക്കും; 22 എംഎല്‍മാര്‍ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കും?
November 24, 2019 9:41 am

ഒരു ദിവസം എന്‍സിപി ഞെട്ടിയെങ്കില്‍, ഇനി ഞെട്ടാന്‍ ഇരിക്കുന്നത് സാക്ഷാല്‍ ശിവസേന. ബിജെപി, എന്‍സിപി വിമതസംഖ്യത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ

shashi tharoor സ്‌നോളിഗോസ്റ്റര്‍; മഹാരാഷ്ട്രയിലെ നാടകം ഒരൊറ്റ വാക്കില്‍ വിശദീകരിച്ച് ശശി തരൂര്‍
November 24, 2019 8:30 am

ന്യൂഡല്‍ഹി : വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന ശശി തരൂരിന് മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിലും ഒരു വാക്ക് പറയാനുണ്ട്. തന്റെ പഴയൊരു

‘മഹാ’ രാഷ്ട്രീയം: ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും, ഉറ്റുനോക്കി രാജ്യം
November 24, 2019 7:13 am

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ബി ജെ പി സര്‍ക്കാര്‍ രൂപീകരിച്ചതില്‍ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്‌ത്‌ ശിവസേന- എന്‍സിപി-കോണ്‍ഗ്രസ് കക്ഷികള്‍ നല്‍കിയ

ത്രികക്ഷി സഖ്യത്തിന്റെ ഹർജി നാളെ പരിഗണിക്കും ;സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ
November 23, 2019 10:11 pm

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജിനാളെ രാവിലെ പരിഗണിക്കും. നാളെ രാവിലെ 11.30ന് വാദം കേള്‍ക്കുമെന്നാണ്

അജിത് പവാറിനെ എന്‍സിപി നിയമസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി
November 23, 2019 9:57 pm

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ എന്‍സിപി നിയമസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി.

ഗ​വ​ര്‍​ണ​ര്‍ അ​മി​ത് ഷാ​യു​ടെ വാ​ട​ക കൊ​ല​യാ​ളി​യെ​പ്പോ​ലെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു; പ​ത്ത് ചോ​ദ്യ​ങ്ങ​ളു​മാ​യി കോ​ണ്‍​ഗ്ര​സ്
November 23, 2019 9:00 pm

ന്യൂ​ഡ​ല്‍​ഹി : മ​ഹാ​രാ​ഷ്ട്ര ഗ​വ​ര്‍​ണ​ര്‍ ഭ​ഗ​ത് സിം​ഗ് കോ​ഷ്യാ​രി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ്. അ​മി​ത് ഷാ​യു​ടെ വാ​ക​ട കൊ​ല​യാ​ളി​യെ​പ്പോ​ലെ​യാ​ണ് കോ​ഷ്യാ​രി​

അജിത് പവാറിന് തിരിച്ചടി ; ‘മഹാരാഷ്ട്ര നീക്ക’ത്തിൽ പ്ര​തി​പ​ക്ഷം സു​പ്രീം​കോ​ട​തി​യി​ല്‍
November 23, 2019 7:40 pm

ന്യൂ​ഡ​ല്‍​ഹി: മ​ഹാ​രാ​ഷ്ട്ര​യി​ലെ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തെ ചോ​ദ്യം ചെ​യ്ത് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ശി​വ​സേ​ന, കോ​ണ്‍​ഗ്ര​സ്, എ​ന്‍​സി​പി ക​ക്ഷി​ക​ളാ​ണ് സു​പ്രീം

വെറുപ്പിച്ച് വെറുപ്പിച്ച് ഒടുവില്‍ ശിവസേനയ്ക്ക് ബിജെപി കൊടുത്തത് കണക്കുകൂട്ടിയ തിരിച്ചടി
November 23, 2019 7:26 pm

ബിജെപിയെ കുത്തിനോവിക്കുന്ന ശിവസേനയെ സംബന്ധിച്ച് കുറച്ച് വര്‍ഷങ്ങളായി ഒരു വിനോദമായിരുന്നു. ബിജെപി വിവിധ സംസ്ഥാനങ്ങളില്‍ അധികാരം നേടുമ്പോഴും ഒരു പ്രതിപക്ഷ

Page 43 of 73 1 40 41 42 43 44 45 46 73