ചരിത്രമെഴുതാന്‍ പുതുസഖ്യം : മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
November 28, 2019 6:33 am

മുംബൈ : മഹാരാഷ്ട്രയുടെ 18ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശിവാജി പാര്‍ക്കില്‍ വൈകിട്ട് 6.45നാണ് ചടങ്ങ്.

മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യത്തെ പിന്തുണയ്ക്കില്ലങ്കിലും എതിര്‍ക്കില്ലെന്ന് സിപിഎം
November 27, 2019 11:44 pm

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന – എന്‍സിപി – കോണ്‍ഗ്രസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായി ഗവര്‍ണറുടേതായി പുറത്തുവന്ന കത്ത് തെറ്റെന്ന് സിപിഎം.

ഉപമുഖ്യമന്ത്രി എൻസിപിയിൽ നിന്ന്, സ്പീക്കർ പദവി കോൺഗ്രസിന് ; സത്യപ്രതിജ്ഞ വ്യാഴാഴ്ച
November 27, 2019 11:07 pm

മുംബൈ : മഹാരാഷ്ട്രയില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മറ്റു പദവികള്‍

മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ വരുന്നത് മോദിയുടെ സ്വപ്‌ന പദ്ധതികള്‍ തകര്‍ത്ത്?
November 27, 2019 4:06 pm

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറയുടെ നേതൃത്വത്തില്‍ മഹാവികാസ് അഘാഡി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ തകരുന്നത് പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതികളാണ്.

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് സിപിഎം
November 27, 2019 8:15 am

മുംബൈ : മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് സിപിഎം. മഹാരാഷ്ട്രയിലെ സിപിഎമ്മിന്റെ ഏക എംഎല്‍എയാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുക.

ഉദ്ദവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും; എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ഇന്ന്
November 27, 2019 7:38 am

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ ചേരുന്ന പ്രത്യേക

മഹാരാഷ്ട്ര മുഖ്യമന്ത്രിപദത്തിലേക്ക് ഉദ്ധവ് താക്കറെ; ഇന്ന് ഗവര്‍ണറെ കാണും, സത്യപ്രതിജ്ഞ നാളെ
November 26, 2019 8:47 pm

മുംബൈ : കോണ്‍ഗ്രസ്-ശിവസേന- എന്‍സിപി സഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായി ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന

5 സ്റ്റാര്‍ ഹോട്ടല്‍ താമസം തള്ളി മഹാരാഷ്ട്രയിലെ ഏക സിപിഎം എംഎല്‍എ കര്‍ഷക പ്രതിഷേധത്തില്‍
November 26, 2019 3:20 pm

മഹാരാഷ്ട്രയിലെ കമ്മ്യൂണിസ്റ്റ് നേതാവ് വിനോദ് നിക്കോളെ ഇതിനകം തന്നെ രാജ്യത്ത് ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു. മഹാനാടകങ്ങള്‍ അരങ്ങേറുന്ന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക

എന്‍സിപിയില്‍ കണ്‍ഫ്യൂഷന്‍; ബിജെപി സര്‍ക്കാരിനെ പിന്തുണച്ചില്ലെങ്കില്‍ എംഎല്‍എമാര്‍ക്ക് അയോഗ്യത?
November 26, 2019 1:30 pm

മഹാരാഷ്ട്രയില്‍ കാര്യങ്ങള്‍ ആകെ കണ്‍ഫ്യൂഷനിലാണ്. എന്‍സിപിയുടെ കണ്‍ഫ്യൂഷനാണ് ഇപ്പോള്‍ പ്രധാന തലവേദന. ആരാണ് എന്‍സിപി എന്ന ചോദ്യമാണ് ഇതില്‍ പ്രധാനം.

മോദിയുടെയും അമിത് ഷായുടെയും മുഖത്തേറ്റ രാഷ്ട്രീയ പ്രഹരമാണ് ഈ വിധി; കെ.സി
November 26, 2019 11:28 am

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി ഉത്തരവ് വലിയ രാഷ്ട്രീയ വിജയമാണെന്ന്

Page 41 of 73 1 38 39 40 41 42 43 44 73