മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ്
October 26, 2020 12:40 pm

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയിരിക്കുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം മുംബൈയിലെ