മഹാരാഷ്ട്രയില്‍ പാസഞ്ചര്‍ ട്രെയിനിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതരെന്ന് പശ്ചിമ റെയില്‍വെ അറിയിച്ചു
October 16, 2023 6:17 pm

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ പാസഞ്ചര്‍ ട്രെയിനിന് തീപിടിച്ചു. അഹമ്മദ്നഗറില്‍ നിന്ന് അഷ്തിയിലേക്കുള്ള സബര്‍ബന്‍ ട്രെയിനിനാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കില്ല. എട്ട് കോച്ചുകളുള്ള