അ​ഭി​മ​ന്യു വ​ധകേസ്;​ന​ഷ്ട​പ്പെ​ട്ട രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് വി​ചാ​ര​ണ​ക്കോ​ട​തി​ക്ക് കൈ​മാ​റി
March 19, 2024 6:35 am

മ​ഹാ​രാ​ജാ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി എ ​അ​ഭി​മ​ന്യു വ​ധ​ക്കേ​സി​ലെ ന​ഷ്ട​പ്പെ​ട്ട നി​ർ​ണാ​യ​ക രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് പ്രോ​സി​ക്യൂ​ഷ​ൻ തിങ്കളാഴ്ച വി​ചാ​ര​ണ​ക്കോ​ട​തി​ക്ക് കൈ​മാ​റി. വി​ചാ​ര​ണ

മഹാരാജാസ് കോളേജിൽ ഇന്ന് വിദ്യാർത്ഥി സംഘടനകളുടെ സർവകക്ഷിയോഗം
February 21, 2024 7:44 am

എറണാകുളം മഹാരാജാസ് കോളേജിൽ ഇന്ന് വിദ്യാർത്ഥി സംഘടനകളുടെ സർവകക്ഷിയോഗം നടക്കും. ഇന്നലെ ഉണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചു ചേർത്തത്.

മഹാരാജാസ് കോളേജില്‍ സംഘര്‍ഷം; കോളേജ് വീണ്ടും അടച്ചു
February 20, 2024 9:28 pm

എറണാകുളം മഹാരാജാസ് കോളേജില്‍ വീണ്ടും സംഘര്‍ഷം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചു. മര്‍ദനമേറ്റ സനാന്‍ റഹ്‌മാന്‍ ആശുപത്രിയില്‍

മഹാരാജാസ് കോളേജ് ഇന്ന് തുറക്കും;ആറ് മണിക്ക് ശേഷം ക്യാംപസിൽ തുടരാനാകില്ല
January 24, 2024 7:39 am

വിദ്യാർത്ഥി സംഘർഷത്തെത്തുടർന്ന് വ്യാഴാഴ്ച മുതൽ അടച്ചിട്ട മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. വിദ്യാർത്ഥി സംഘടനകളുമായുള്ള യോഗത്തിലാണ് ക്ലാസുകൾ വീണ്ടും തുടങ്ങാൻ

മഹാരാജാസ് കോളേജ് നാളെ തുറക്കും; വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം
January 23, 2024 2:24 pm

എറണാകുളം: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് നാളെ കോളേജ് തുറക്കും. വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് കോളേജ്

മഹാരാജാസിലെ സംഘര്‍ഷം സര്‍ക്കാര്‍ ഗൗരവമായി കാണുന്നു; മന്ത്രി ആര്‍ ബിന്ദു
January 23, 2024 12:26 pm

തിരുവനന്തപുരം: മഹാരാജാസിലെ സംഘര്‍ഷം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി ആര്‍ ബിന്ദു. പ്രശ്‌ന പരിഹാരത്തിനായി നേരിട്ട് ഇടപെടുമെന്നും മന്ത്രിയുടെ സാന്നിധ്യത്തില്‍

മഹാരാജാസില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം ഇന്ന്;കോളേജ് ഉടന്‍ തുറക്കും
January 23, 2024 7:45 am

കൊച്ചി:വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട മഹാരാജാസ് കോളേജ് തുറക്കുന്നതിന് മുന്നോടിയായി ഇന്ന് വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം നടക്കും.രാവിലെ പത്തരയ്ക്ക്

മഹാരാജാസ് കോളജ് പ്രിൻസിപ്പലിന് സ്ഥലംമാറ്റം
January 19, 2024 8:02 pm

കൊച്ചി∙ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ.വി.എസ്. ജോയിയെ സ്ഥലം മാറ്റി. പട്ടാമ്പി ശ്രീനീലകണ്ഠ സർക്കാർ സംസ്കൃത കോളജിലേക്കാണ് സ്ഥലം മാറ്റം.

മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം; കെ.എസ്.യു പ്രവര്‍ത്തകന്‍ ഇജിലാല്‍ അറസ്റ്റില്‍
January 19, 2024 7:56 am

കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ ഇജിലാല്‍ അറസ്റ്റില്‍. കേസിലെ എട്ടാം പ്രതിയാണ് കണ്ണൂര്‍ സ്വദേശിയായ ഇജിലാല്‍.

എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം; മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു
January 18, 2024 1:18 pm

കൊച്ചി: എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. വിദ്യാര്‍ത്ഥി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി.

Page 1 of 31 2 3