‘മഹാരാജ’യുമായി വിജയ് സേതുപതി; ഫസ്റ്റ്‌ലുക്ക് പുറത്ത്
September 11, 2023 9:10 am

മുംബൈ: വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രമാണ് മഹാരാജ. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. വിജയ് സേതുപതിയുടെ അമ്പതാമത് ചിത്രമാണ് മഹാരാജ.ഒരു