mahanati ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാന്‍ ; മഹാനടി യിലെ ആദ്യ ഗാനം കാണാം
April 21, 2018 2:57 pm

തെന്നിന്ത്യന്‍ നായിക സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ ചിത്രം മഹാനടിയിലെ ആദ്യഗാനം പുറത്തുവിട്ടു. ശ്രേയാ ഘോഷാലും അനുരാഗ് കുല്‍ക്കര്‍ണിയും