പെരുമ്പാവൂരില്‍ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൻ പ്രതിഷേധ റാലി
December 20, 2019 6:01 pm

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രധിഷേധിച്ച് പെരുമ്പാവൂരില്‍ വന്‍ പ്രതിഷേധ റാലി. വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് റാലി നടന്നത്.  മുന്‍മന്ത്രി