മഹാഭാരതത്തില്‍ ദ്രൗപതിയായി ദീപിക പദ്‌കോണ്‍; കൃഷ്ണനായി ഹൃത്വിക് റോഷനോ?
December 26, 2019 1:11 pm

ബോളിവുഡിലെ സൂപ്പര്‍ ഡാന്‍സറും സൂപ്പര്‍ ഹിറ്റ് നടനുമായ ഹൃത്വിക്ക് റോഷനാണ് പുതുതായി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മഹാഭാരതത്തില്‍ കൃഷ്ണനായി വേഷമിടുന്നത്