amirkhan അമീര്‍ ഖാനും ലാലും മാത്രമല്ല, അംബാനിയും ഷെട്ടിയും ഇനി പരസ്പരം ഏറ്റുമുട്ടും !
March 27, 2018 11:31 pm

ഇന്ത്യന്‍ സിനിമാ ചരിത്രം തന്നെ മാറ്റി മറിക്കാന്‍ പിറവിയെടുക്കുന്ന മഹാഭാരതം സിനിമയാകുമ്പോള്‍ ഏറ്റുമുട്ടുക മോഹന്‍ലാലും അമീര്‍ഖാനും മാത്രമല്ല പ്രമുഖ വ്യവസായികള്‍