രാജ്യത്തെ ചെറുധാന്യങ്ങളെ പ്രോത്സാഹിപ്പിക്കാനായി ടാറ്റയും റിലയന്‍സും; മഹാ മില്ലറ്റ് മേള സംഘടിപ്പിക്കും
July 14, 2023 2:04 pm

രാജ്യത്ത് ചെറുധാന്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ ആവിഷ്‌കരിച്ചു വരികയാണ്. ഇതിനൊരു മുതല്‍ക്കൂട്ടായി ചെറുധാന്യങ്ങളുടെ ഗുണവും മേന്മയെയും കുറിച്ച്