പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ടീം ഹാരി മാഗ്വെയർ നയിക്കും
January 18, 2020 10:04 am

ലണ്ടന്‍: പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ആഷ്ളി യങ് ഇന്റര്‍മിലാനിലേക്ക് മാറുന്നതിനെ തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുതിയ ക്യാപ്റ്റനെ